FLASH:

ബേക്കല്‍ ഉപ ജില്ലാ കായിക മേള 10/11/2016 മുതല്‍ 12/11/2016 വരെ ഉദയനഗര്‍ ഹൈസ്കൂള്‍ പുല്ലൂര്‍ .

QUALIFIED FOR HIGHER LEVEL

ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ അത് ലറ്റുകളുടെ ലിസ്റ്റ് താഴെ ചേര്‍ക്കുന്നു.സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...
സെക്രട്ടറി -സതീശന്‍.ടി.ജിഎഫ്.എച്ച്.എസ്.എസ്.ബേക്കല്‍
മൊബൈല്‍-9496403660